---
title: "ചമ്പാട് അരയാക്കൂലിലെ ശ്രീധരൻ നിര്യാതനായി"
english_title: "Sreedharan of Chambad Arayakul passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300286/Sreedharan of Chambad Arayakul passed away"
published_at: "2025-07-03T15:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68665796e5900_1000783520.jpg"
keywords: []
---

# ചമ്പാട് അരയാക്കൂലിലെ ശ്രീധരൻ നിര്യാതനായി

> **Lead Summary:** അരയാക്കൂൽ ഷിബുലാൽ നഗർ ശിശുമന്ദിരത്തിനു സമീപം കണ്ടിയിൽ താഴെ കുനിയിൽ ശ്രീധരൻ നിര്യാതനായി. ഭാര്യ റീന.

## Article Content

അരയാക്കൂൽ ഷിബുലാൽ നഗർ ശിശുമന്ദിരത്തിനു സമീപം കണ്ടിയിൽ താഴെ കുനിയിൽ ശ്രീധരൻ നിര്യാതനായി. ഭാര്യ റീന.

മക്കൾ : ശ്രീനേഷ് (കണ്ണകി സ്റ്റുഡിയോ) ശ്രീജേഷ് (അബുദാബി ) ശ്രീകേഷ്. മരുമക്കൾ : ഷംന (അബുദാബി ) ആര്യ (കോട്ടയം). സഹോദരങ്ങൾ : ജാനു, നാണി, ശൈലജ. പരേതരായ നുറുമ്പ്, ദേവൂട്ടി. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300286/Sreedharan of Chambad Arayakul passed away)